Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> >> News Details
പാസ്റ്റര്‍ സാബു വര്‍ഗീ­സിന് ഡോക്ട­റേറ്റ് ലഭിച്ചു
രാജന്‍ ആര്യ­പ്പ­ള്ളില്‍


ഫില­ദല്‍ഫിയ: അമേരിക്കയില്‍ ഫിലദല്‍ഫിയയിലുള്ള ഗ്രേസ് പെന്റക്കൊസ്റ്റല്‍ ചര്‍ച്ച് ശുശ്രൂഷകന്‍ പാസ്റ്റര്‍ സാബു വര്‍ഗീസിന് ഫിലദല്‍ഫിയ ലൂഥറന്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. മാംഗളൂര്‍ യൂണിവേഴ്‌സിറ്റി, ഇന്ത്യ തിയോളജിക്കല്‍ സെമിനാരി, ബെഥേല്‍ ബൈബിള്‍ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷമാണ് അമേരിക്കയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.


കോഴിക്കോട് ട്രിനിറ്റി ബൈബിളജിലും വിവിധ സഭകളിലും ശുശ്രൂഷകനായിരുന്നിട്ടുണ്‍ട്. കണ്ണൂര്‍ ഉളിക്കല്‍ ഏജി സഭാ ശുശ്രൂഷകന്‍ കുന്നേല്‍ പാസ്റ്റര്‍ കെ.വി. വര്‍ഗീസിന്റെയും ലീലാമ്മയുടെയും മകനാണ് പാസ്റ്റര്‍ സാബു. ഭാര്യ ഫേബ. മകള്‍: സാറാ.

Name :
Phone :
Email :
Comments:
Bookmark and Share   Monday, July 26, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com