ബര്‍ണേജ്: മാഞ്ചസ്റ്റര്‍ പെന്റക്കൊസ്റ്റ് ചര്‍ച്ചില്‍ ഓഗസ്റ്റ് 18,19,20 തീയതികളില്‍ വി.ബി.എസ് നടക്കുമെന്ന് സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ടോമി കുര്യന്‍ അറിയിച്ചു.
'ഹീറോസ് ഫോര്‍ ജീസസ് ക്രൈസ്റ്റ് ' എന്നതാണ് വി.ബി.എസ് തീം. ബര്‍ണേജ് സെന്റ് മാര്‍ഗരറ്റ്‌സ് ചര്‍ച്ചില്‍ ( ഹീറോ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, 250 ബര്‍ണേര്‍ജ് ലെയ്ന്‍, പോസ്റ്റ് കോഡ് M19 1FL) ആണ് വി.ബി.എസ്. നടക്കുന്നത്. പാസ്റ്റര്‍ ടോമി കുര്യന്‍ (078590 14314), ഡോ. ജോയ്‌സ് ബി. ഏബ്രഹാം (0777 156 2159) എന്നിവരുമായി ബന്ധപ്പെടുക.