Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> Kerala >> News Details
വെളിപാട് പുസ്തക പഠനം ഡിവിഡി പ്രകാശനം ചെയ്തു
ദിജിഎംന്യൂസ്‌, ഇന്ത്യ

തിരുവല്ല: പ്രശസ്ത വേദ0പുസ്തക പഠന ചാര്‍ട്ടുകളുടെ നിര്‍മ്മാതാവും വെളിപാട് പുസ്തക പഠനം എന്ന ബൃഹത്ത് ഗ്രന്ഥത്തിന്റെ രചയിതാവുമായ പാസ്റ്റര്‍ പി.അതിരൂപന്‍ തയ്യാറാക്കിയ വെളിപാടുപുസ്തകപഠനം ഡിവിഡിയുടെ പ്രകാശനം കുമ്പനാട് ഹെബ്രോനില്‍ പാസ്റ്റര്‍ റ്റി.എസ്. ഏബ്രഹാം തോമസ് ഫിലിപ്പിന് നല്‍കിക്കൊണ്‍ട് നിര്‍വ്വഹിച്ചു.

ഐപിസി പ്രെയര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സിഡിയുടെ പ്രഥമ കോപ്പിയുടെ വിതരണം ഹാലേലൂയ്യ ചീഫ് എഡിറ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂരില്‍ നിന്ന് എറ്റുവാങ്ങിക്കൊണ്‍ട് പാസ്റ്റര്‍ രാജു പൂവക്കാല നിര്‍വ്വഹിച്ചു. ഹാലേലൂയ്യ പബ്ലിക്കേഷനാണ് സി.ഡി. പുറത്തിറക്കിയിരിക്കുന്നത്.
ഏതു സാധാരണക്കാരനും മനസ്സിലാക്കുവാന്‍ കഴിയുന്ന വീഡിയോ ക്ലിപ്പുകളുടെ സഹായത്തോടെ പത്ത് വോളിയം ഡിസ്‌കുകളില്‍ തയ്യാറാക്കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 97449 32284, 94461 90673.

Name :
Phone :
Email :
Comments:
Bookmark and Share   Monday, July 26, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com