പാമ്പാടി: ഐപിസി പാമ്പാടി ഈസ്റ്റ് സെന്റര്‍ ഹെബ്രോന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും പാസ്റ്റേഴ്‌സ് ഫാമിലി കോണ്‍ഫറന്‍സും നടന്നു. സെന്റര്‍ പ്രസിഡന്റ് പാസ്റ്റര്‍ എം.വി. തോമസ് ഉത്ഘാടനം ചെയ്തു. പാസ്റ്റര്‍മാരായ ജെയിംസ്.കെ. ഈപ്പന്‍, എ.സി. ജോസ്, എബി ഏബ്രഹാം പത്തനാപുരം, തോമസ് മാത്യു ചാരുവേലി എന്നിവര്‍ പ്രസംഗിച്ചു.