പാക്കില്‍: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്‍ വൈ.പി.ഇ, സണ്‍ഡേ സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പള്ളം സഭയില്‍ 10-ന് കോട്ടയം സെന്റര്‍ ക്യാമ്പ് നടന്നു. വിവിധ സെക്ഷനുകളിലായി പാസ്റ്റര്‍ രാജു, പാസ്റ്റര്‍ മാത്തുക്കുട്ടി എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ദാനിയേല്‍ കെ. തോമസ് നേതൃത്വം നല്‍കി.